തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ കണ്ഠര് രാജീവര് സ്വർണ കവർച്ചക്ക് കുറ്റകരമായ മൗനാനുവാദം നൽകിയെന്ന് പ്രത്യേക അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. ......
തിരുവൻവണ്ടൂർ : വീടിൻ്റെ കഴുക്കോലിൽക്കയറിപ്പറ്റിയ കരിമൂർഖനെ ഫോറസ്റ്റ് കെയർടേക്കർ സാം ജോൺ വലയിലാക്കി.
തിരുവൻവണ്ടൂർ മാലിയിൽ പേരകത്ത് രാധാകൃഷ്ണൻ്റെ വീടിൻ്റെ മേൽക്കൂരയിലെ കഴുക്കോലിലാണ് മൂർഖൻ കയറിക്കൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം
മകൾ ശ്രീലക്ഷ്മി മുറിക്കുള്ളിൽ വിശ്രമിച്ച ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മൂർഖൻ കഴുക്കോലിൻ്റെ ഇടയിലൂടെ ഇഴഞ്ഞ് തൊട്ടടുത്ത മുറിയിലേക്ക് നീങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. ......
ചെങ്ങന്നൂർ: ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട 68 കാരന് രക്ഷകനായത് വിമുക്ത ഭടൻ ഹോം ഗാർഡ് തിരുവൻവണ്ടൂർ സ്വദേശി പുത്തൻപറമ്പിൽ പി എസ് ഷിബു.
അടൂർ കടമ്പനാട് വാഴപ്പള്ളിയിൽ ബിജിലിജോസഫിനെയാണ് ഷിബുവിൻ്റെ സമയോചിത ഇടപെടലിലൂടെ യഥാസമയം ആശുപത്രിയിൽ എത്തിച്ച് രക്ഷപെടുത്തിയത്.
വ്യാഴം രാവിലെ 11.30 ഓടെയാണ് സംഭവം. ഷിബു ബെഥേൽ ജംഗ്ഷനിൽ ഡ്യൂട്ടിയിലായിരുന്നു. ......
ദോഹ:ജോർജിയയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്കായി ഖത്തർ എയർവേയ്സ് പുതിയ ട്രാവൽ അലേർട്ട് പുറപ്പെടുവിച്ചു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം 2026 ജനുവരി 1 മുതൽ ജോർജിയയിൽ പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും സാധുവായ ആരോഗ്യവും അപകട ഇൻഷുറൻസും ഉണ്ടായിരിക്കേണ്ടതാണെന്ന് എയർവേയ്സ് വെബ്സൈറ്റിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് geoconsul.gov.ge/en/entering-georgia സന്ദർശിക്കണമെന്ന് യാത്രക്കാർക്ക് നിർദ്ദേശിച്ചു.
ജോർജിയ യൂറോപ്യൻ രാജ്യങ്ങളിൽ ഒരാളാണ്, കറുപ്പ് കടലിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നു, വടക്കിൽ റഷ്യ, തെക്കിൽ തുർക്കി, കിഴക്കിൽ അജർബൈജാൻ, വടക്കുകിഴക്ക് റഷ്യ എന്നിവയാൽ പരിസരപ്പെട്ടിട്ടുണ്ട്. ......
ദോഹ:ഇന്ത്യയടക്കം 95-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് ഖത്തറിലേക്ക് പ്രവേശിക്കാനായി ഓൺ–അറൈവൽ (തൽക്ഷണ) വിസ സൗകര്യം ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. മുൻകൂർ വിസ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ ഇളവ്അനുവദിച്ചിരിക്കുന്നത്.സാധുവായ പാസ്പോർട്ട് (കുറഞ്ഞത് മൂന്ന് മാസം കാലാവധി ശേഷിക്കുന്നത്), സ്ഥിരീകരിച്ച മടക്കയാത്ര അല്ലെങ്കിൽ തുടർയാത്ര ടിക്കറ്റ്, നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് എന്നിവ ഹാജരാക്കിയാൽ വിവിധകാലയളവുകൾക്ക് ഖത്തറിൽ താമസിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): പ്രവർത്തനമേഖലയിൽ വിജയം കൈവരിക്കും. മത്സരങ്ങളിൽ മുൻതൂക്കം ലഭിക്കുകയും അംഗീകാരം നേടുകയും ചെയ്യും. ......
എറണാകുളം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കൂത്തുപറമ്പ് തിരഞ്ഞെടുപ്പ് ചരിത്രം ചർച്ചയാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂത്തുപറമ്പിൽ നിന്ന് വിജയിച്ചു കയറിയത് ആർഎസ്എസ് വോട്ടുകളുടെ പിന്തുണയോടെയാണെന്ന് ചെന്നിത്തല ആരോപിച്ചു. ......
അയ്യപ്പന്റെ സ്വർണ്ണം കടത്തിയത് ആരാണെങ്കിലും അവരുടെ പേരിൽ നിയമപരമായ നടപടി ഉണ്ടാകണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ആരും നിയമത്തിന് അതീതരല്ല.......
കൊച്ചി: ജനാധിപത്യത്തിന്റെ ജിഹ്വയാണ് മാധ്യമങ്ങളെന്ന് ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദബോസ്. സമൂഹത്തിന്റെ കണ്ണാടിയാണ് മാധ്യമങ്ങൾ.......
കൊച്ചി : നൃത്തത്തിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലായെന്നുംഅറുപത്തിരണ്ടു വയസുകഴിഞ്ഞു താനും ധരണിയിൽ നൃത്തം പഠിക്കാൻ വരുമെന്നും കേരള ഹൈക്കോടതി ജഡ്ജ്, ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ ധരണി സൊസൈറ്റിയുടെ 25-ാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന ധരണിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് ജനുവരി 9 മുതൽ 12 വരെ നടത്തുന്ന ധരണികലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പി.വി. ......